( അല് മുഅ്മിനൂന് ) 23 : 46
إِلَىٰ فِرْعَوْنَ وَمَلَئِهِ فَاسْتَكْبَرُوا وَكَانُوا قَوْمًا عَالِينَ
-ഫിര്ഔനിലേക്കും അവന്റെ പ്രമാണിമാരിലേക്കും, അപ്പോള് അവര് അഹങ്ക രിച്ചു; അവര് ഒരു ഔന്നിത്യം നടിക്കുന്ന ജനതതന്നെയായിരുന്നു.
20: 42-44 വിശദീകരണം നോക്കുക.