أَيَحْسَبُونَ أَنَّمَا نُمِدُّهُمْ بِهِ مِنْ مَالٍ وَبَنِينَ
അവര്‍ കണക്ക് കൂട്ടുന്നുവോ, നിശ്ചയം നാം അവര്‍ക്ക് സമ്പത്തില്‍ നിന്നും സ ന്താനങ്ങളില്‍ നിന്നും അതുവഴി വര്‍ദ്ധിപ്പിച്ച് നല്‍കുകയാണെന്ന്.