( അല്‍ മുഅ്മിനൂന്‍ ) 23 : 66

قَدْ كَانَتْ آيَاتِي تُتْلَىٰ عَلَيْكُمْ فَكُنْتُمْ عَلَىٰ أَعْقَابِكُمْ تَنْكِصُونَ

നിശ്ചയം, എന്‍റെ സൂക്തങ്ങള്‍ നിങ്ങളുടെ മേല്‍ വിശദീകരിച്ച് കേള്‍പ്പിക്കപ്പെട്ടു കൊണ്ടിരുന്നു, അപ്പോഴെല്ലാം നിങ്ങള്‍ പുറം തിരിഞ്ഞ് പിന്തിരിഞ്ഞുകൊണ്ടി രിക്കുന്നവരായിരുന്നു.