( അല്‍ മുഅ്മിനൂന്‍ ) 23 : 67

مُسْتَكْبِرِينَ بِهِ سَامِرًا تَهْجُرُونَ

അതുകൊള്ളെ എല്ലാം തികഞ്ഞവരാണെന്ന അഹന്തയാല്‍, നിങ്ങള്‍ നിങ്ങളുടെ രാത്രിയിലെ വെടിവട്ടങ്ങളില്‍ അതിനെ പരിഹസിച്ചുകൊണ്ടിരിക്കുന്നവരുമായി രുന്നു.

എക്കാലത്തുമുള്ള ഫുജ്ജാറുകളായ കപടവിശ്വാസികളും അവരുടെ അനുയായിക ളും പ്രവാചകന്മാരെയും വിശ്വാസികളെയും പരിഹസിക്കുന്നവരായിരുന്നു. പ്രവാചകന്മാ രെയും വിശ്വാസികളെയും കളവാക്കുന്ന അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ 6: 33 ല്‍ പറഞ്ഞ പ്ര കാരം അല്ലാഹുവിന്‍റെ സൂക്തങ്ങളോടാണ് വിരോധം. 21: 50; 22: 72; 41: 26-28 വിശദീകര ണം നോക്കുക.