قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ
നീ ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങള്‍ വിവരമു ള്ളവര്‍ തന്നെയാണെങ്കില്‍,