( അല്‍ മുഅ്മിനൂന്‍ ) 23 : 86

قُلْ مَنْ رَبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ

നീ ചോദിക്കുക: ആരാണ് ഏഴ് ആകാശങ്ങളുടെ നാഥന്‍, മഹത്തായ സിംഹാ സനത്തിന്‍റെയും നാഥന്‍?