( അല്‍ മുഅ്മിനൂന്‍ ) 23 : 87

سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ

അവര്‍ പറയുകതന്നെ ചെയ്യും: അല്ലാഹുവിന്‍റേതാണെന്ന്; നീ ചോദിക്കുക: അപ്പോള്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നില്ലെയോ?