(അല്‍ മുഅ്മിനൂന്‍) 23 : 93
قُلْ رَبِّ إِمَّا تُرِيَنِّي مَا يُوعَدُونَ

നീ പറയുക, എന്‍റെ നാഥാ! അവരോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒന്ന് എന്നെ നീ കാണിക്കുകയാണെങ്കില്‍-

ആയത്തിന്റെ വരികൾ പകർത്തി!