( അല്‍ മുഅ്മിനൂന് ) 23 : 92
عَالِمِ الْغَيْبِ وَالشَّهَادَةِ فَتَعَالَىٰ عَمَّا يُشْرِكُونَ
അദൃശ്യങ്ങളും ദൃശ്യങ്ങളും അറിയുന്ന ഏകന്‍, അപ്പോള്‍ അവര്‍ ജല്പിക്കുന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അവന് അത്യുന്നതനുമാകുന്നു.
7: 205-206; 17: 1; 39: 67 വിശദീകരണം നോക്കുക.