( അല്‍ മുഅ്മിനൂന്‍ ) 23 : 97

وَقُلْ رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക: എന്‍റെ നാഥാ, പിശാചുക്കളുടെ പ്രലോഭനങ്ങ ളില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു,