(അന്നൂര്‍) 24 : 48
وَإِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِنْهُمْ مُعْرِضُونَ
അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ പ്രവാചകനിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ നി ന്നുള്ള ഒരുവിഭാഗം അതിനെ അവഗണിക്കുന്നവരാകുന്നു.