(അന്നൂര്‍) 24 : 49
وَإِنْ يَكُنْ لَهُمُ الْحَقُّ يَأْتُوا إِلَيْهِ مُذْعِنِينَ

ന്യായം അവര്‍ക്ക് അനുകൂലമാണെങ്കിലോ, അവര്‍ അതിലേക്ക് വിധേയത്വത്തോടുകൂടി വരികയും ചെയ്യും. 

ഇന്ന് 'അല്ലാഹുവിലേക്കും അവന്‍റെ പ്രവാചകനിലേക്കും വിളിക്കപ്പെട്ടാല്‍' എന്ന തുകൊണ്ടുള്ള വിവക്ഷ അല്ലാഹുവിനെയും പ്രവാചകനെയും ഹൃദയ ത്തിന്‍റെ ഭാഷയില്‍ പരിചയപ്പെടുത്തിത്തരുന്ന യുക്തിനിര്‍ഭരവും അജയ്യവും മിഥ്യകലരാത്ത ഗ്രന്ഥവുമായ അദ്ദിക്റിലേക്ക് വിളിക്കപ്പെട്ടാല്‍ എന്നാണ്. 4: 63-64; 9: 65 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!