(അന്നൂര്‍) 24 : 6
وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُنْ لَهُمْ شُهَدَاءُ إِلَّا أَنْفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الصَّادِقِينَ

ആരാണോ തങ്ങളുടെ ഭാര്യമാരുടെ മേല്‍ വ്യഭിചാരകുറ്റം ആരോപിക്കുകയും എന്നിട്ട് അവര്‍ തന്നെയല്ലാതെ അതിന് സാക്ഷികളായിട്ടില്ലാതിരിക്കുക യും ചെയ്യുന്നത്, അപ്പോള്‍ അത്തരക്കാരില്‍ ഒരാള്‍ നാല് പ്രാവശ്യം അല്ലാഹുവിനെക്കൊണ്ട് ആണയിട്ട് നിശ്ചയം അവന്‍ സത്യസന്ധന്മാരില്‍ പെട്ടവന്‍ തന്നെയാണ് എന്ന് സാക്ഷ്യം വഹിക്കണം.

ആയത്തിന്റെ വരികൾ പകർത്തി!