( അന്നൂര്‍ ) 24 : 7

وَالْخَامِسَةُ أَنَّ لَعْنَتَ اللَّهِ عَلَيْهِ إِنْ كَانَ مِنَ الْكَاذِبِينَ

അഞ്ചാമത്തെ പ്രാവശ്യം, 'നിശ്ചയം അല്ലാഹുവിന്‍റെ ശാപം അവന്‍റെ മേല്‍ ഉ ണ്ടായിരിക്കട്ടെ, അവന്‍ കളവ് പറയുന്നവരില്‍ പെട്ടവനാണെങ്കില്‍' എന്നും സാക്ഷ്യം വഹിക്കണം.

3: 61 ല്‍ പറഞ്ഞ സ്വന്തത്തിനെതിരായിട്ട് ശാപപ്രാര്‍ത്ഥന നടത്തുന്ന മുബാഹല യുടെ ഒരു രൂപം തന്നെയാണ് ഇവിടെയും പരാമര്‍ശിച്ചിട്ടുള്ളത്. 5: 106-108; 9: 119 വിശദീ കരണം നോക്കുക.