(അന്നൂര്‍) 24 : 8
وَيَدْرَأُ عَنْهَا الْعَذَابَ أَنْ تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ
അവളെത്തൊട്ട് ശിക്ഷ തടയപ്പെടുന്നതാണ് -അവള് അല്ലാഹുവിനെക്കൊണ്ട് ആണയിട്ട് 'നിശ്ചയം അവന് കളവ് പറയുന്നവരില്‍ പെട്ടവന് തന്നെയാണ്' എന്ന് നാല് പ്രാവശ്യം സാക്ഷ്യം വഹിക്കുകയാണെങ്കില്‍.