(അന്നൂര്‍) 24 : 9
وَالْخَامِسَةَ أَنَّ غَضَبَ اللَّهِ عَلَيْهَا إِنْ كَانَ مِنَ الصَّادِقِينَ
അഞ്ചാമത്തെ പ്രാവശ്യം 'നിശ്ചയം അവളുടെമേല്‍ അല്ലാഹുവിന്‍റെ കോപം ഉണ്ടായിരിക്കട്ടെ, അവന്‍ സത്യസന്ധന്മാരില്‍ പെട്ടവനാണെങ്കില്‍' എന്നും സാക്ഷ്യം വഹിക്കണം.