( അന്നൂര്‍ ) 24 : 10

وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّهَ تَوَّابٌ حَكِيمٌ

അല്ലാഹുവിന്‍റെ ഔദാര്യവും അവന്‍റെ കാരുണ്യവും നിങ്ങളുടെ മേല്‍ ഉണ്ടാ യിരുന്നില്ലെങ്കില്‍; നിശ്ചയം അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന യു ക്തിജ്ഞന്‍ തന്നെയുമാകുന്നു.

ഔദാര്യം, കാരുണ്യം എന്നിവ അദ്ദിക്റിന്‍റെ 40 പേരുകളില്‍ പെട്ടവയാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാ ക്കിയവരാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം അവരാണ് മറ്റേതൊരു ജനവിഭാഗത്തെ ക്കാളും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവര്‍. അതുകൊണ്ടാണ് അവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്ന് 8: 22 ല്‍ വിശേഷി പ്പിച്ചിട്ടുള്ളത്. 4: 113; 9: 53-55; 10: 57-58 വിശദീകരണം നോക്കുക.