( ഫുര്‍ഖാന്‍ ) 25 : 4

وَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا إِفْكٌ افْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ ۖ فَقَدْ جَاءُوا ظُلْمًا وَزُورًا

കാഫിറുകളായവര്‍ പറയുകയും ചെയ്യുന്നു: നിശ്ചയം ഇത് അവന്‍ കെട്ടിച്ചമച്ച ഒരു കളവല്ലാതെയല്ല, മറ്റുചില ജനത അവനെ അതിന് സഹായിക്കുന്നുമുണ്ട്, അപ്പോള്‍ നിശ്ചയം അവര്‍ കൊണ്ടുവന്ന ആരോപണം വ്യാജവും അക്രമവും തന്നെയാണ്.