( ഫുര്‍ഖാന്‍ ) 25 : 65

وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا

അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നവരുമാകുന്നു: ഞങ്ങളുടെ നാഥാ! നരകക്കുണ്ഠത്തിലെ ശിക്ഷ ഞങ്ങളെത്തൊട്ട് നീ തിരിച്ചുവിടേണമേ, നിശ്ചയം അതിലെ ശി ക്ഷ ഒരു പിഴ തന്നെയായിരിക്കുന്നു!