( അശ്ശുഅറാഅ് ) 26 : 111

قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ

അവര്‍ ചോദിച്ചു: നിന്നെ പിന്‍പറ്റുന്നത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?

11: 27-28; 14: 9 വിശദീകരണം നോക്കുക.