( അശ്ശുഅറാഅ് ) 26 : 116

قَالُوا لَئِنْ لَمْ تَنْتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ

അവര്‍ പറഞ്ഞു: നീ വിരമിക്കുന്നില്ലെങ്കില്‍ ഓ നൂഹേ, നിശ്ചയം നീ എറിഞ്ഞോ ടിക്കപ്പെടുന്നവരില്‍ പെട്ടുപോവുകതന്നെ ചെയ്യും.

36: 18 വിശദീകരണം നോക്കുക.