قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ
അവന് പറഞ്ഞു: എന്റെ നാഥാ, നിശ്ചയം എന്റെ ജനത എന്നെ കളവാക്കി ത ള്ളിപ്പറഞ്ഞിരിക്കുന്നു.