( അശ്ശുഅറാഅ് ) 26 : 118

فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَنْ مَعِيَ مِنَ الْمُؤْمِنِينَ

അപ്പോള്‍ നീ എനിക്കും അവര്‍ക്കുമിടയില്‍ ഒരു തീരുമാനം എടുത്താലും, എന്നെയും വിശ്വാസികളില്‍ നിന്ന് എന്നോടൊപ്പമുള്ളവരെയും നീ രക്ഷപ്പെടു ത്തുകയും ചെയ്യേണമേ!