( അശ്ശുഅറാഅ് ) 26 : 119

فَأَنْجَيْنَاهُ وَمَنْ مَعَهُ فِي الْفُلْكِ الْمَشْحُونِ

അപ്പോള്‍ അവനെയും അവനോടൊപ്പമുള്ളവരെയും നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തി.

 17: 3; 23: 26-27; 36: 41 വിശദീകരണം നോക്കുക.