( അശ്ശുഅറാഅ് ) 26 : 13
وَيَضِيقُ صَدْرِي وَلَا يَنْطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ
എന്‍റെ മാറിടം ഞെരുങ്ങിപ്പോകുന്നു, എന്‍റെ നാവാകട്ടെ വാചാലവുമല്ല, അ തുകൊണ്ട് നീ ഹാറൂനിലേക്ക് ദൗത്യം അയച്ചാലും.
20: 25-35 വിശദീകരണം നോക്കുക.