(അശ്ശുഅറാഅ്) 26 : 135
إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

നിശ്ചയം, നിങ്ങളുടെമേല്‍ ഒരു നാളിലെ വമ്പിച്ച ശിക്ഷ ഞാന്‍ ഭയപ്പെടുന്നു.

11: 3 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!