( അശ്ശുഅറാഅ് ) 26 : 153

قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ

അവര്‍ പറഞ്ഞു: നിശ്ചയം നീ മാരണക്കാരില്‍ പെട്ടവന്‍ തന്നെയാകുന്നു.