( അശ്ശുഅറാഅ് ) 26 : 154
مَا أَنْتَ إِلَّا بَشَرٌ مِثْلُنَا فَأْتِ بِآيَةٍ إِنْ كُنْتَ مِنَ الصَّادِقِينَ
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെയല്ല, അപ്പോള്‍ നീ ഒരു ദൃ ഷ്ടാന്തം കൊണ്ടുവരിക, നീ സത്യസന്ധന്മാരില് പെട്ടവന് തന്നെയാണെങ്കില്‍!
6: 37-38; 17: 59-60; 26: 4 വിശദീകരണം നോക്കുക.