( അശ്ശുഅറാഅ് ) 26 : 156

وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ

നിങ്ങള്‍ അതിനെ തിന്മയായിക്കൊണ്ട് തൊട്ടുപോകരുത്, അങ്ങനെയായാല്‍ നിങ്ങളെ ഒരു നാളിലെ വമ്പിച്ച ശിക്ഷ പിടികൂടുകതന്നെ ചെയ്യും.