فَعَقَرُوهَا فَأَصْبَحُوا نَادِمِينَ
അങ്ങനെ അവര്‍ അതിനെ വെട്ടിക്കൊന്നു, അപ്പോള്‍ ഒരു പ്രഭാതത്തില്‍ അ വര്‍ കേഴുന്നവരായി മാറി.
7: 73-79; 21: 46; 54: 28-29 വിശദീകരണം നോക്കുക.