( അശ്ശുഅറാഅ് ) 26 : 167

قَالُوا لَئِنْ لَمْ تَنْتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ

അവര്‍ പറഞ്ഞു: നീ വിരമിച്ചിട്ടില്ലെങ്കില്‍ ഓ ലൂത്തേ, നിശ്ചയം നീ പുറത്താ ക്കപ്പെട്ടവരില്‍ പെടുകതന്നെ ചെയ്യും.