( അശ്ശുഅറാഅ് ) 26 : 173
وَأَمْطَرْنَا عَلَيْهِمْ مَطَرًا ۖ فَسَاءَ مَطَرُ الْمُنْذَرِينَ
നാം അവരുടെ മേല്‍ ഒരു മഴയങ്ങ് വര്‍ഷിപ്പിച്ചു, അപ്പോള്‍ താക്കീത് നല്‍ക പ്പെട്ടവരുടെമേല്‍ വര്‍ഷിച്ച മഴ എത്ര ദുഷിച്ചതായിരുന്നു!
25: 40; 54: 34-40 വിശദീകരണം നോക്കുക.