( അശ്ശുഅറാഅ് ) 26 : 192
وَإِنَّهُ لَتَنْزِيلُ رَبِّ الْعَالَمِينَ
നിശ്ചയം, അത് സര്‍വലോകങ്ങളുടെയും നാഥനില്‍ നിന്ന് അവതരിച്ചത് തന്നെ യുമാകുന്നു.
ഗ്രന്ഥം സര്‍വലോകങ്ങളുടെയും നാഥനായ അല്ലാഹുവില്‍ നിന്ന് അവതരിച്ചതാ ണ്. 2: 1; 32: 1-2 വിശദീകരണം നോക്കുക.