( അശ്ശുഅറാഅ് ) 26 : 193

نَزَلَ بِهِ الرُّوحُ الْأَمِينُ

അതും കൊണ്ട് ഇറങ്ങിയിട്ടുള്ളത് വിശ്വസ്തനായ റൂഹ് തന്നെയാണ്.

വിശ്വസ്തനായ റൂഹ് എന്നുപറഞ്ഞത് ജിബ്രീലിനെക്കുറിച്ചാണ്. 16: 102 വിശദീകരണം നോക്കുക.