( അശ്ശുഅറാഅ് ) 26 : 205

أَفَرَأَيْتَ إِنْ مَتَّعْنَاهُمْ سِنِينَ

അപ്പോള്‍ നീ ശ്രദ്ധിച്ചില്ലേ, നിശ്ചയം നാം അവര്‍ക്ക് വര്‍ഷങ്ങളോളം സുഖ വിഭവങ്ങള്‍ ആസ്വദിപ്പിച്ചുകൊണ്ടിരുന്നത്?

14: 28-30; 25: 17-18 വിശദീകരണം നോക്കുക.