( അശ്ശുഅറാഅ് ) 26 : 206

ثُمَّ جَاءَهُمْ مَا كَانُوا يُوعَدُونَ

പിന്നെ അവരോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്നത് അവരില്‍ വന്നുഭവി ക്കുകയായി!