( അശ്ശുഅറാഅ് ) 26 : 21
فَفَرَرْتُ مِنْكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ
അങ്ങനെ നിങ്ങളെ ഞാന്‍ ഭയപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് വിരണ്ടോടി പ്പോയി, അപ്പോള്‍ എന്റെ നാഥന് എനിക്ക് തത്വജ്ഞാനം നല്‍കുകയും എന്നെ പ്രവാചകന്മാരില് ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.