أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ
നീ കണ്ടില്ലേ, നിശ്ചയം അവര്‍ എല്ലാ താഴ്വരകളിലും അലഞ്ഞുതിരിഞ്ഞ് ന ടക്കുന്നത്?