( അശ്ശുഅറാഅ് ) 26 : 224
وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ
ലക്ഷ്യബോധമില്ലാതെ ഇവരെ പിന്പറ്റികൊണ്ടിരിക്കുന്ന കവികളുടെ മേലിലും.
ഗ്രന്ഥം വളച്ചൊടിച്ച് പറയുന്ന കപടവിശ്വാസികളുടെ ആശയം കവിതയിലൂടെ ജനങ്ങളില്‍ പ്രചരിപ്പിക്കുന്ന ജീവിതലക്ഷ്യം നഷ്ടപ്പെട്ട കവികളിലുമാണ് പിശാച് ഇറങ്ങുന്നത്. 7: 175; 26: 91-97; 61: 2-3 വിശദീകരണം നോക്കുക.