( അശ്ശുഅറാഅ് ) 26 : 25

قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ

അവന്‍ അവന്‍റെ ചുറ്റുമുള്ളവരോട് ചോദിച്ചു: അല്ല, നിങ്ങള്‍ കേള്‍ക്കുന്നി ല്ലെയോ?

ഫിര്‍ഔന്‍ പുച്ഛഭാവത്തിലാണ് തന്‍റെ സഭയിലുള്ളവരോട് ഇങ്ങനെ ചോദിക്കുന്നത്.