( അശ്ശുഅറാഅ് ) 26 : 24
قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ مُوقِنِينَ
അവന് പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് രണ്ടിനുമിട യിലുള്ളവയുടെയും ഉടമ, നിങ്ങള് ദൃഢബോധ്യമുള്ളവരാണെങ്കില്!
25: 59-60; 32: 4; 45: 20 വിശദീകരണം നോക്കുക.