لَعَلَّكَ بَاخِعٌ نَفْسَكَ أَلَّا يَكُونُوا مُؤْمِنِينَ
അവര് വിശ്വാസികളാകാത്തതിന്റെ പേരില് പ്രയാസപ്പെട്ട് നീ നിന്നെത്തന്നെ നശിപ്പിച്ചേക്കാം.
11: 12; 18: 6 വിശദീകരണം നോക്കുക.