( അശ്ശുഅറാഅ് ) 26 : 59

كَذَٰلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ

അപ്രകാരം അതെല്ലാം നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് അനന്തരമാക്കുക യും ചെയ്തു.

2: 61; 44: 28 വിശദീകരണം നോക്കുക.