( ദുഖാന്‍ ) 44 : 28

كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ

അപ്രകാരം തന്നെ അതെല്ലാം നാം മറ്റൊരു ജനതയ്ക്ക് അനന്തരാവകാശമായി നല്‍കുകയുമുണ്ടായി.

2: 61; 26: 59; 43: 55-56 വിശദീകരണം നോക്കുക.