( അന്നംല് ) 27 : 10

وَأَلْقِ عَصَاكَ ۚ فَلَمَّا رَآهَا تَهْتَزُّ كَأَنَّهَا جَانٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَا مُوسَىٰ لَا تَخَفْ إِنِّي لَا يَخَافُ لَدَيَّ الْمُرْسَلُونَ

നീ നിന്‍റെ വടി ഇടുക, അങ്ങനെ അത് ഒരു ജീവിയെപ്പോലെ ഇഴയുന്നത് ക ണ്ടപ്പോള്‍ അവന്‍ തിരിഞ്ഞുനോക്കാതെ ഓടാന്‍ ഭാവിച്ചു, ഓ മൂസാ നീ ഭയ പ്പെടരുത്, നിശ്ചയം എന്‍റെ അടുക്കല്‍ പ്രവാചകന്മാര്‍ ഭയപ്പെടുകയില്ല.

20: 20-21; 26: 32; 28: 31 വിശദീകരണം നോക്കുക.