( അന്നംല് ) 27 : 17

وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ الْجِنِّ وَالْإِنْسِ وَالطَّيْرِ فَهُمْ يُوزَعُونَ

സുലൈമാനുവേണ്ടി ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള തന്‍റെ പട്ടാളം സമ്മേളിപ്പിക്കപ്പെട്ടു, അങ്ങനെ അവരെല്ലാം ഒരുക്കി നിര്‍ത്തപ്പെടുകയായി.