( അന്നംല് ) 27 : 20
وَتَفَقَّدَ الطَّيْرَ فَقَالَ مَا لِيَ لَا أَرَى الْهُدْهُدَ أَمْ كَانَ مِنَ الْغَائِبِينَ
അവന്‍ പക്ഷികളെ പരിശോധിക്കുകയുമുണ്ടായി, അപ്പോള്‍ അവന്‍ പറഞ്ഞു: 'എനിക്ക് എന്തുപറ്റി? ഞാന്‍ ഹുദുഹുദിനെ കാണുന്നില്ലല്ലോ, അതോ അവന്‍ അപ്രത്യക്ഷമായവരില്‍ പെട്ടുപോയോ?'
സൂക്തത്തില്‍ പറഞ്ഞ 'ഹുദുഹുദ്' പക്ഷി സൈന്യത്തിന്‍റെ നേതാവായ മരംകൊ ത്തിയായിരുന്നു.