( അന്നംല് ) 27 : 21
لَأُعَذِّبَنَّهُ عَذَابًا شَدِيدًا أَوْ لَأَذْبَحَنَّهُ أَوْ لَيَأْتِيَنِّي بِسُلْطَانٍ مُبِينٍ
ഞാന്‍ അവനെ കഠിനമായി ശിക്ഷിക്കുകതന്നെ ചെയ്യും, അല്ലെങ്കില്‍ ഞാന്‍ അവനെ അറുത്തുകളയുകതന്നെ ചെയ്യും, അല്ലെങ്കില്‍ അവന്‍ എനിക്ക് വ്യ ക്തമായ തെളിവ് കൊണ്ടുവരികതന്നെ വേണം.