( അന്നംല് ) 27 : 28
اذْهَبْ بِكِتَابِي هَٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَانْظُرْ مَاذَا يَرْجِعُونَ
എന്റെ ഈ എഴുത്തും കൊണ്ട് നീ പോവുക, അങ്ങനെ അവരിലേക്ക് അത് ഇട്ടു കൊടുക്കുകയും ചെയ്യുക, പിന്നെ അവരെത്തൊട്ട് നീ പിന്‍വാങ്ങുക, അപ്പോള്‍ അവര്‍ എന്തൊരു മറുപടിയാണ് നല്‍കുന്നതെന്ന് നീ നോക്കുക,