( അന്നംല് ) 27 : 32

قَالَتْ يَا أَيُّهَا الْمَلَأُ أَفْتُونِي فِي أَمْرِي مَا كُنْتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ

അവള്‍ പറഞ്ഞു: ഓ മുഖ്യന്‍മാരേ, എന്‍റെ ഈ കാര്യത്തില്‍ നിങ്ങളുടെ അഭി പ്രായം എന്നോട് പറഞ്ഞാലും, നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നതുവരെ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ലല്ലോ ഞാന്‍.